ചേർപ്പ്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ പതിനാലാം ചരമവാർഷികം ആചരിച്ചു. മുൻ കെ.പി.സി.സി ട്രഷറർ കെ. കെ കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എൻ. ഗോവിന്ദൻകുട്ടി, സിജോ ജോർജ്, വി.എൻ. സുരേഷ്, ടി.എൻ. ഉണ്ണികൃഷ്ണൻ, ജോർജ് ആൻ്റോ, പി. എച്ച്ഉമ്മർ, സി.എം. കരീം, ഷനിൽ പൂത്തേരി, ഐ എ വിൽ സൺ, കെ.ആർ. പിയൂസ് , വി.ബി. രാജൻ, കെ.പി. സുബ്രൻ, ഷൈജാ വിനോദ്, ദിവ്യ സന്തോഷ്, എം.സുജിത്ത് കുമാർ, കെ.കെ. രാമൻ, പി.സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു
next post