News One Thrissur
Updates

സത്യഭാമ അന്തരിച്ചു. 

കാഞ്ഞാണി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല നേതാവും, ചെത്തുതൊഴിലാളി യൂണിയൻ്റെ വർക്കിംഗ് കമ്മറ്റി അംഗവും ആയിരുന്ന മണലൂർ പെരിങ്ങായിൽ രാഘവൻ്റെ ഭാര്യ സത്യഭാമ (89) അന്തരിച്ചു. കേരള മഹിളാ സംഘത്തിൻ്റെ സജീവ പ്രവർത്തകയായിരുന്നു. സംസ്ക്കാരം ബുധനാഴ്ച ആനക്കാട് ശ്മശാനത്തിൽ. മക്കൾ: സലിൽ, സജീവൻ, ഷൈജൻ, സതീശൻ. മരുമക്കൾ: സിന്ധു.സിഷി, അമ്പിളി.

Related posts

ജീവനുവേണ്ടി പിടഞ്ഞ മകനെ ആശുപത്രിയിലെത്തിക്കാൻ  വാഹനത്തിന് വേണ്ടി അലഞ്ഞ് പിതാവ് രമേശൻ 

Sudheer K

വയോധികനെ കാൺമാനില്ല.

Sudheer K

നാട്ടികയിൽ മഹാത്മ റോഡ് തുറന്നു.

Sudheer K

Leave a Comment

error: Content is protected !!