തൃശ്ശൂർ: എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പല്ലൻ വീട്ടിൽ പ്രവീൺ (48), അമ്മ മെറീന(75) എന്നിവരാണ് മരിച്ചത്. നാലുദിവസമായി വീട് തുറന്നിരുന്നില്ല. പോലീസ് എത്തി വീട് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
previous post