News One Thrissur
Updates

പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ സംയുക്ത തിരുനാളിന് കൊടിയേറി

പുത്തൻപീടിക: സെന്റ് ആന്റണീസ് പള്ളിയിൽ വി.അന്തോണീസിന്റെയും വി.സെബസ്ത്യാനോസിന്റെയും ഉണ്ണിമിശിഹായുടെ ദർശനത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. കൊടിയേറ്റം വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരി നിർവഹിച്ചു. ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിലാണ് തിരുനാൾ.

 

പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ സംയുക്ത തിരുനാളിന് വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരി കൊടിയേറ്റുന്നു.

Related posts

മണലൂർ അയ്യപ്പൻ കാവ് ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. 

Sudheer K

എസ് എൻ പുരത്ത് ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചു

Sudheer K

പരയ്ക്കാട് തങ്കപ്പൻ മാരാരെ സഹപാഠികൾ ആദരിച്ചു.

Sudheer K

Leave a Comment

error: Content is protected !!