എറവ്: ആറാംകല്ലിൽ വീട്ടിലെ വിറക്പുരയിൽ നിന്ന് എട്ടടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. മുനയം റോഡിൽ തണ്ടാംപറമ്പിൽ ഓമനക്കുട്ടന്റെ വീട്ടിൽ നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. ഇന്ന് രാത്രി എട്ടരയോടെയാണ് പാമ്പിനെ വീട്ടുകാർ കണ്ടത്. ക്ളീറ്റസ് കുന്നത്തങ്ങാടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
next post