Updatesവസുമതി അന്തരിച്ചു December 25, 2024 Share0 ചെമ്മാപ്പിള്ളി: വടക്കുംമുറി ചേർക്കര പരേതനായ രുഗ്മാംഗദന്റെ ഭാര്യ വസുമതി (77) അന്തരിച്ചു. മക്കൾ: പ്രവീൺജിത്ത്, സുമൻജിത്ത്, ശ്രീജ, ഷീബ. മരുമക്കൾ: നീന, നീതു, ഹരിലാൽ, സന്തോഷ്.