Updatesയതീന്ദ്രൻ അന്തരിച്ചു December 25, 2024 Share1 കിഴുപ്പിള്ളിക്കര: പൂക്കാട്ടുകുന്ന് മാരാത്ത് യതീന്ദ്രൻ (74) അന്തരിച്ചു. ഭാര്യ: വനജ. മക്കൾ: ജിനി, ജിത്ത്. മരുമകൻ: വിജയൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.