Updatesജോണി അന്തരിച്ചു December 25, 2024 Share0 പുത്തൻപീടിക: മഹാത്മാ ഗാന്ധി റോഡിൽ മാളിയേക്കൽ ജോണി (74) അന്തരിച്ചു. ഭാര്യ: ഐറിൻ. മക്കൾ: ഫ്രാങ്കി, ഡെന്നി, അലൻ. മരുമക്കൾ: അനിത, ബിൻസി, സിജി. സംസ്കാരം ബുധനാഴ്ച രാവിലെ പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ