Updatesജോർജ് അന്തരിച്ചു December 25, 2024 Share0 പഴുവിൽ: തേറാട്ടിൽ കളപ്പുര ജോസഫ് മകൻ ജോർജ് (81) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 4 ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.