ചേറ്റുവ: ചുള്ളിപ്പടി കാക്കനാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വലിയകത്ത് പുളിക്കകടവിൽ ബാപ്പു മകൻ കുഞ്ഞുമോൻ (81) ആണ് മരിച്ചത് കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി വാടാനപ്പള്ളിയിൽ എത്തിയതായിരുന്നു ഉടൻ തന്നെ മദർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : സഫിയ. മക്കൾ : മുജീബ്, ഷിജീബ്, ആരിഫ. മരുമക്കൾ: നൗഷാദ്, ഷബിത, നസി. കബറടക്കം വെള്ളി രാവിലെ ചേറ്റു ജുമാ മസ്ജിദിൽ.