കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ നടക്കുന്ന മുസിരിസ് ബീച്ച് ഫെസ്റ്റിൽ ഇന്ന് രാത്രി മ്യൂസിക്കൽ കോമഡി നൈറ്റ് അരങ്ങേറും മഴവിൽ മനോരമ ചാനൽ കോമഡി ഉത്സവം, കോമഡി മാസ്റ്റേഴ്സ് താരങ്ങൾ അണിനിരക്കുന്ന ക്രാങ്കന്നൂർ കളേഴ്സ് ആണ് അവതരിപ്പിക്കുന്നത്. സാംസ്കാരിക സമ്മേളനം വിഎസ്. സുനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
previous post