അരിമ്പൂർ: സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ വെളുത്തൂരിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി. മാനവ് സംഗീത അക്കാദമിയിൽ നടന്ന് ചടങ്ങിൽ കവി ഡോ. സി. രാവുണ്ണി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ചന്ദ്രശേഖരൻ നാരായണൻ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, സതീഷ് മാനവ്, കഥാകൃത്ത് ജയരാജ് മിത്ര, നന്ദകുമാർ അമ്പാട്ട്, ഉണ്ണികൃഷ്ണൻ മനക്കൊടി തുടങ്ങിയവർ സംസാരിച്ചു.
previous post