പഴുവിൽ വെസ്റ്റ്: കോഴി പറമ്പിൽ മാമു മകൻ രാമു (88) അന്തരിച്ചു. റിട്ട. ചാഴൂർ ഗ്രാമ പഞ്ചായത്ത് ജീവനക്കാരനാണ്. സംസ്ക്കാരം ഞായർ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ. മക്കൾ: ചന്ദ്രബോസ്, പ്രദീപ്, പ്രസന്ന, ഷാജു, പ്രസാദ്. മരുമക്കൾ: മഞ്ജു, ചിത്ര, അഡ്വ.ഷാജി, പ്രിയ, ബിന്ദു.