തൃപ്രയാർ: പോളി ജംഗ്ഷനു തെക്ക് സേതുകുളത്തിനു സമീപം വടക്കേകുന്നത്ത് പരേതനായ സുന്ദരൻ നായർ ഭാര്യ രാധ (76) അന്തരിച്ചു. മക്കൾ: പ്രദീപ് (റവന്യൂ ഇൻസ്പക്ടർ തൃശൂർ ഗ്രൂപ്പ് കൊച്ചിൻ ദേവസ്വം ബോർഡ്), ജയൻ ( തൃപ്രയാർ ദേവസ്വം). മരുമക്കൾ: ബിന്ദു , പ്രീതി. സംസ്കാരം ഞായർ രാവിലെ 11 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.