കാഞ്ഞാണി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റ നിര്വാണത്തിൽ അനുശോചിച്ച് സർവ്വകക്ഷി കാഞ്ഞാണിയിൽ അനുസ്മരണം നടത്തി. മുൻ എംപി സി. എൻ. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി, മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.വി അരുൺ അധ്യക്ഷത വഹിച്ചു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ, കെ.കെ. ബാബു, കെ. വി ഡേവിസ്, വി.ജി. അശോകൻ, വി. ജി രാധാകൃഷ്ണൻ, കെ.ബി. ജയറാം, ഷൈജു ഇയ്യാനി, പി.എസ്. ഷൈൻ, ടി.ഡി. ജോസ് എന്നിവർ സംസാരിച്ചു.
previous post
next post