News One Thrissur
Updates

കാർത്തികേയൻ അന്തരിച്ചു.

വാടാനപ്പള്ളി: പയ്യോർമാട് പഴഞ്ചേരി പരേതനായ കൊച്ചുമോന്റെ മകൻ കാർത്തികേയൻ (52) അന്തരിച്ചു. ഏങ്ങണ്ടിയൂർ വെൽകെയർ ആശുപത്രിയിലെ ഡോക്ടർ അജയന്റെ ഡ്രൈവറാണ്. ഭാര്യ :സിന്ധു. അമ്മ:മാധവി. സഹോദരങ്ങൾ: സുകുമാരൻ, സദാനന്ദൻ, ബാലകൃഷ്ണൻ, സന്തോഷ്‌ .സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ നടക്കും.

Related posts

അഴീക്കോട് ബീച്ചിൽ ഇന്ന് മ്യൂസിക്കൽ കോമഡി നൈറ്റ്

Sudheer K

കിഴുപ്പിള്ളിക്കര സ്വദേശി ബംഗ്ലൂരിൽ അന്തരിച്ചു

Sudheer K

നിർമ്മല അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!