തളിക്കുളം: സർവ്വീസ് സഹകരണ ബാങ്ക് കലണ്ടർ പ്രകാശനം ചെയ്തു.. മുൻ എംപി ടി.എൻ. പ്രതാപൻ, മുതിർന്ന മാധ്യമപ്രവർത്തകനായ ഇ.ജെ. പ്രദീപിനു നൽകി കലണ്ടർ പ്രകാശനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ടി.എൽ. സന്തോഷ് അധ്യക്ഷത വഹിച്ചു. മോചിത മോഹനൻ, ബാങ്ക് വൈസ് പ്രസിഡൻ്റ് വിനയ പ്രസാദ് സെക്രട്ടറി പി.എസ്.സിമി തുടങ്ങിയവർ സംസാരിച്ചു.
,