News One Thrissur
Updates

മുറ്റിച്ചൂർ എൻ.എസ്.എസ്.കരയോഗം വാർഷികവും കുടുബസംഗമവും

മൂറ്റിച്ചൂർ: മുറ്റിച്ചൂർ 3356 നമ്പർ എൻ.എസ്.എസ്.കരയോഗം വാർഷിക പൊതുയോഗവും കുടുബസംഗമവും തൃശ്ശൂർ താലൂക്ക് യുണിയൻ വനിതാസമാജം സെക്രട്ടറി കെ.ഗിരിജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ്.കരയോഗം പ്രസിഡണ്ട് ഇ.എം.അച്യുതൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീദേവി അമ്പലപുരം മുഖ്യാ പ്രഭാഷണം നടത്തി.കരയോഗം അംഗങ്ങളിൽ 50 വർഷം വിവാഹജിവിതനയിച്ച ദമ്പതികൾ മുറ്റിച്ചൂർ ശ്രീ അയ്യപ്പക്ഷേത്രത്തിലും, ചൂരക്കോട് ഭഗവതി ക്ഷേത്രത്തിലും മേൽശാന്തിയായി സേവനം ചെയ്തു വിരമിച്ച പാദൂർ മഠം രാമചന്ദ്രൻ എമ്പ്രാന്തിരി കരയോഗം ആദരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.

Related posts

ചിറയ്ക്കലിൽ വെള്ളിയാഴ്ചയും ഗതാഗത നിയന്ത്രണം

Sudheer K

തൃശ്ശൂരിലെ ബസ് സമരം പിന്‍വലിച്ചു

Sudheer K

രാധ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!