തൃപ്രയാർ: തെക്കേ ആത്മാവിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തൃപ്രയാർ സ്വദേശി പുത്തൂർ വീട്ടിൽ ഗോപിനാഥൻ മകൻ ഗോകുൽ (30),കഴിമ്പ്രം സ്വദേശി കാരയിൽ വീട്ടിൽ ബാബു മകൻ യാദവ് (27) എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
next post