Updatesനളിനി അന്തരിച്ചു. December 30, 2024 Share0 വാടാനപ്പള്ളി: പൊക്കാഞ്ചേരി . ഖദീജുമ്മ സ്കൂളിന് കിഴക്ക് അന്തിക്കാട്ട് പരേതനായ കറപ്പന്റെ ( വാടാനപ്പള്ളി ഗവ: സ്കൂൾ മുൻ പ്യൂൺ) ഭാര്യ നളിനി (73) അന്തരിച്ചു. സഹോദരങ്ങൾ ഭരതൻ, മണി, മധു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ട് വളപ്പിൽ നടക്കും.