News One Thrissur
Updates

പടിയത്ത് കെ സ്റ്റോർ പ്രവർത്തനം തുടങ്ങി.

അന്തിക്കാട്: പടിയം എടത്തിരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്തുള്ള 154ാം നമ്പർ റേഷൻ കട കെ-സ്റ്റോർ ആക്കി ഉയർത്തി. മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ.കെ.പ്രദീപ്‌ കുമാർ, റേഷൻ ഇൻസ്‌പെക്ടർ ലക്ഷ്മി, ടിന്റോ മാങ്ങൻ, ലൈസൻസി ലിബിൻ പോൾ എന്നിവർ സംസാരിച്ചു.

Related posts

50 ഉത്പന്നങ്ങൾക്ക് ഓഫർ; വിലക്കിഴിവുമായി സപ്ലൈകോ

Sudheer K

ഗുരുവായൂർ ഭണ്ഡാരം വരവിൽ റെക്കോഡ്‌; ലഭിച്ചത് 7.5 കോടി

Sudheer K

പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് സഹസ്രനാമ പഞ്ചലക്ഷാർച്ചനയ്ക്ക് തിരിതെളിഞ്ഞു

Sudheer K

Leave a Comment

error: Content is protected !!