Updatesഅന്തിക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. January 2, 2025 Share3 അന്തിക്കാട്: കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. പുത്തൻ പീടികയിൽ നിന്നുള്ള സുഹൃത്തുക്കളോടൊപ്പം എത്തിയ യുവാവിനെയാണ് കാണാതായത്.