News One Thrissur
Updates

വിശ്വനാഥൻ അന്തരിച്ചു. 

എളവള്ളി: പറങ്ങനാട്ട് പരേതനായ ശങ്കരൻ മകൻ വിശ്വനാഥൻ (76) അന്തരിച്ചു. സംസ്കാരം വെള്ളി കാലത്ത് 11 ന് എളവള്ളി ക്രിമിറ്റോറിയത്തിൽ.  ഭാര്യ: തങ്കമണി. മക്കൾ : ഷാജി, ഷാലു. മരുമക്കൾ: ശ്രീജ, ശ്രീജ.

Related posts

തളിക്കുളത്ത് ഹൈദരാലി ശിഹാബ് തങ്ങൾ അനുസ്മരണം

Sudheer K

തളിക്കുളം സിഎസ്എം കിൻ്റർഗാർട്ടൻ കിഡ്സ് ഡേ ആഘോഷിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ വനിതാ ഹോട്ടലിൽ മോഷണം.

Sudheer K

Leave a Comment

error: Content is protected !!