Updatesഭാനുമതി അന്തരിച്ചു. January 3, 2025 Share0 പഴുവിൽ വെസ്റ്റ്: നേതാജി റോഡിനു സമീപം പട്ടാലി പരേതനായ ശിവദാസൻ ഭാര്യ ഭാനുമതി (82) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: സജീവ്, സതീശ്, സവിത. മരുമക്കൾ: ഇന്ദു, സ്മിത, സുധീർ.