Updatesസിദ്ദിഖ് അന്തരിച്ചു. January 3, 2025 Share0 കരയാമുട്ടം: പടിഞ്ഞാറ് വോൾഗ സെൻ്ററിന് സമീപം താമസിക്കുന്ന പുതിയവീട്ടിൽ സിദ്ദിഖ് അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ : ഷെമീർ, സൽമ, മരുമക്കൾ : സീനത്ത്, അക്ബർ. ഖബറടക്കം എറിയാട് കടപ്പൂര് മഹല്ല് ഖബർസ്ഥാനിൽ.