Updatesകൊച്ചമ്മു അന്തരിച്ചു. January 4, 2025 Share0 അന്തിക്കാട്: പോഴേക്കടവിൽ വേലപ്പക്കുട്ടി ഭാര്യ കൊച്ചമ്മു (90) അന്തരിച്ചു. മക്കൾ: ശാന്ത, ഭാരതി, വിലാസിനി, രമ, ശോഭന, ദിനേശൻ. മരുമക്കൾ: ഭാസ്ക്കരൻ,സജി, ദാസൻ, പരേതരായ രവീന്ദ്രൻ, ദുവന ദാസൻ.