Updatesവനജ അന്തരിച്ചു. January 4, 2025 Share0 തൃപ്രയാർ: നാട്ടിക വേതോട്ടിൽ ശങ്കരനാരായണൻ ഭാര്യ വനജ (67) അന്തരിച്ചു. മക്കൾ. സിന്ധു, ജിനേഷ്. മരുമക്കൾ: ദിപിൻ, വർഷ’ സംസ്കാരകർമം ഇന്ന് വൈകീട്ട് 4മണിക്ക് വീട്ടുവളപ്പിൽ.