Updatesമോഹനൻ അന്തരിച്ചു January 5, 2025 Share0 അന്തിക്കാട്: പാന്തോട് സെന്ററിന് കിഴക്ക് കിഴക്കൂട്ട് മോഹനൻ (75) അന്തരിച്ചു. ഭാര്യ: രാഗിണി. മക്കൾ: രതീഷ്, രമേഷ്. മരുമക്കൾ: തുഷാര, ദിവ്യ ( അക്ഷയ സെൻ്റർ അന്തിക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.