വാടാനപ്പള്ളി: തെക്കെ ജുമാമസ്ജിദ് റോഡ് പട്ടലങ്ങാടിയിൽ താമസിക്കുന്ന അറക്കവീട്ടിൽ പരേതനായ അഹമ്മദിന്‍റെ (ഐക്കൽ) ഭാര്യ ആമിന (82) അന്തരിച്ചു. മക്കൾ: അഷറഫ്, ഹുസൈൻ, സുബൈർ, റഷീദ്, സുലൈഖ. മരുമക്കൾ: റജുല (അധ്യാപിക), സബീന, ജസീറ, ഷറഫുദ്ദീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് വാടാനപ്പള്ളി തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
previous post