Updatesജയരാജൻ അന്തരിച്ചു January 5, 2025 Share0 തളിക്കുളം: ആസാദ് നഗർ വടക്ക് എരണേഴത്ത് വെങ്ങാലി രാമു മകൻ ജയരാജൻ (80) അന്തരിച്ചു. ഭാര്യ : വസുമതി (റിട്ട.ടീച്ചർ,തൃത്തല്ലൂർ യു.പി.സ്‌കൂൾ), മകൻ: സന്ദീപ്, മകൾ : ബിന്ദു. സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.