Updatesപാരമ്പര്യ കണ്ണ് വൈദ്യൻ ഗണേഷ് ശങ്കർ അന്തരിച്ചു. January 6, 2025 Share0 കണ്ടശ്ശാംകടവ്: പടിയം വൈലപ്പുള്ളി ഗണേഷ് ശങ്കർ (77) അന്തരിച്ചു. പാരമ്പര്യ കണ്ണ് വൈദ്യനായിരുന്നു. ഭാര്യ: ഡോ. രാധ. മക്കൾ: രാഗി (ഷാർജ), രാഗേഷ് കുമാർ. മരുമക്കൾ: സുധീഷ്, ജൂലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.