Updatesജനാർദ്ദനൻ അന്തരിച്ചു. January 6, 2025 Share0 അന്തിക്കാട്: മഞ്ഞപ്പിത്തം സ്റ്റോപ്പിന് കിഴക്ക് അച്ചു പറമ്പിൽ കുമാരൻ മകൻ ജനാർദ്ദനൻ (മണി – 76) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.