News One Thrissur
Updates

കഴിമ്പ്രം സ്വദേശി ബംഗളുരുവിൽ അന്തരിച്ചു. 

എടമുട്ടം: കഴിമ്പ്രം പനങ്ങാട്ട് പി.വി. രവീന്ദ്രനാഥൻ (84) ബംഗളുരുവിൽ അന്തരിച്ചു. ഭാര്യ: വാസന്തി. മക്കൾ: രിജി, രിഷ, റിജോയ്. മരുമക്കൾ: അനിൽ കുമാർ, ദിനേഷ് കുമാർ, രിഷ്മ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 – ന് ബെംഗളുരു പനത്തൂർ ശ്മശാനത്തിൽ.

Related posts

ഭാരതി അന്തരിച്ചു

Sudheer K

തകർന്ന റോഡ് നന്നാക്കാതെ അധികൃതർ ; വാഴ വെച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Sudheer K

പൊതുയിടത്തിൽ ലിംഗ സമത്വം: തൃശൂർ നഗരത്തിൽ കുടുംബശ്രീ ഓപ്പൺ ഫോറം.

Sudheer K

Leave a Comment

error: Content is protected !!