ചിറ്റാട്ടുകര: കാക്കശ്ശേരിയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കൊള്ളന്നൂർ വീട്ടിൽ അഞ്ജു(40)വിനാണ് വീട്ടിൽ നിന്നും പാമ്പുകടിയേറ്റത്. യുവതിയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.