News One Thrissur
Updates

തളിക്കുളത്ത് യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

തളിക്കുളം: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം കാളിദാസ നഗറിൽ കുണ്ടൂർ ഷണ്മുഖൻ മകൻ സനീഷ് (37) ആണ് മരിച്ചത്. സംസ്കാരം നാളെ ( ബുധൻ) രാവിലെ 10 ന്.

Related posts

ചിന്താമണി (ശാന്ത ) അന്തരിച്ചു.

Sudheer K

പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകന് 50 വർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.

Sudheer K

കൂലി വെട്ടിക്കുറച്ചു: നാട്ടിക പഞ്ചായത്തിനുമുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി

Sudheer K

Leave a Comment

error: Content is protected !!