Updatesഅരവിന്ദൻ അന്തരിച്ചു. January 7, 2025 Share0 തളിക്കുളം: ചേർക്കര മൈതാനത്തിന് കിഴക്ക് കോലാന്ത്ര വീട്ടിൽ അരവിന്ദൻ (69) അന്തരിച്ചു. ഭാര്യ: ഭാനുമതി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.