Updatesഹരീഷ് കർത്ത അന്തരിച്ചു. January 8, 2025 Share0 ആലപ്പാട്: വാട്ടേഴത്ത് ബാലൻ നായർ മകൻ ഹരീഷ് കർത്ത ( 55) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.