Updatesചന്ദ്ര അന്തരിച്ചു January 8, 2025 Share0 പുറത്തൂർ: മാരാത്ത് ശ്രീധരൻ ഭാര്യ ചന്ദ്ര (90)അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9ന് വലപ്പാട് ശ്മശാനത്തിൽ.