പാവറട്ടി: കോന്നൻ ബസാറിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു.ചുക്കുബസാർ സ്വദേശി മൂക്കോല വീട്ടിൽ അശോകൻ (68) അന്തരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്ന തിനിടയിൽ മരിച്ചു.ഭാര്യ.ശാന്ത. മക്കൾ.സനീഷ്, സനോജ്, സബിത.
previous post
next post