Updatesവാടാനപ്പിള്ളിയിൽ ബൈക്ക് അപകടം : 2 പേർക്ക് പരിക്ക് January 9, 2025January 9, 2025 Share0 വാടാനപ്പിള്ളി: ചിലങ്ക പെട്രോൾ പമ്പിന് സമീപം പെട്ടി ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. എടമുട്ടം സ്വദേശികളായ ഇത്തിക്കാട്ട് വീട്ടിൽ അഷ്ഫാക്ക്, പുത്തൂർ വീട്ടിൽ അരുൺ, എന്നിവർക്കാണ് പരിക്കേറ്റത്.