News One Thrissur
Updates

തൃശൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി

തൃശൂർ: തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

Related posts

കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയടിച്ച് യുവാവ് മരിച്ചു.

Sudheer K

പഞ്ചലോഹവിഗ്രഹത്തിന്റെ പേരില്‍ 5 ലക്ഷം രൂപയുടെ തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

Sudheer K

കിഴുപ്പിള്ളിക്കര സ്വദേശി അമ്മിണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!