Updatesഫസീല അന്തരിച്ചു. January 10, 2025 Share0 തൃപ്രയാർ: നാട്ടിക ഐസ് പ്ലാൻ്റിന് കിഴക്ക് പി.വി. വേലയി റോഡിൽ താമസിക്കുന്ന അറക്കൽ ജമാലിൻ്റെ ഭാര്യ ഫസീല (53) അന്തരിച്ചു. മക്കൾ ജൗഫൽ, തസ്നീം ,ആദിൽ. മരുമക്കൾ: റിഫ്ക , അമീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 ന് നാട്ടിക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.