കണ്ടശാംകടവ്: വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക പ്രസിഡൻ്റ് സി.എം. ജോർജി ൻ്റെ 32-ാം അനുസ്മരണ ദിനത്തിൽ കണ്ടശ്ശാംകടവ് യൂണിറ്റിൽ അദ്ദേഹത്തിൻ്റെ ഛായ ചിത്രത്തിന് മുൻപിൽ, പുഷ്ചാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോയ് മോൻ പള്ളിക്കുന്നത്ത്, ജനറൽ സെക്രട്ടറി വർഗ്ഗീസ് പി ചാക്കൊ, ട്രഷറർ പി.എസ്.സൂരജ് എന്നിവർ സംസാരിച്ചു.