ഇരിങ്ങാലക്കുട: പട്ടികജാതി യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് 4 വർഷവും 3 മാസം തടവും 7,500 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട സ്വദേശികളായ പ്രിൻസ്, അക്ഷയ്, അർജുൻ, അഖിൽ, വിജീഷ്, രായത്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മൂത്രത്തിക്കര സ്വദേശി അനുബിനാണ് മർദ്ദനമേറ്റത്.