Updatesകഞ്ചാവ്ക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ January 10, 2025 Share0 കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹക്കീമാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.