Updatesഗംഗാധരൻ അന്തരിച്ചു. January 10, 2025 Share0 വെളുത്തൂർ: കുണ്ടോളി രാമു മകൻ ഗംഗാധരൻ (60) അന്തരിച്ചു. ശവസംസ്‍കാരം ശനി രാവിലെ 10 ന് വടൂക്കര എസ്എൻഡി പി ശ്മശനത്തിൽ. ഭാര്യ:സിന്ധു. മക്കൾ: ഗസിൽ, ഗോകുൽ.സഹോദരങ്ങൾ: ദിവാകരൻ, സുധാകരൻ, കർണ്ണൻ, ഭാസ്കരൻ, ഭാരതി.