Updatesസുരേന്ദ്രൻ അന്തരിച്ചു. January 11, 2025 Share0 നാട്ടിക ബിച്ച്: പാണപറമ്പിൽ പരേതനായ വേലായുധൻ മകൻ സുരേന്ദ്രൻ (72) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകിട്ട് 4 ന് വീട്ടു വളപ്പിൽ. ഭാര്യ: ശശികല. മക്കൾ: രോഹിണി, ചിത്ര. മരുമക്കൾ നിധീഷ്, ഷിജിൻ.