Updatesതിങ്കളാഴ്‌ച പെട്രോൾപമ്പുകൾ അടച്ചിടും January 11, 2025 Share1 സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പ് ഉടമകളുടെ സമരം. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ.