ചേനം: ഗ്രാമീണ വായനശാല എം.ടി. അനുസ്മരണം നടത്തി . എഴുത്തുകാരൻ പിആർകെ ചേനം അനുസ്മരണ പ്രഭാഷണം നടത്തി.കവി സലിം ചേനം, വാർഡ് മെമ്പർ സുബിത സുഭാഷ്, സി.എം. ഷക്കീർ, എ.ജി ജ്യോതിബാസു, മജീദ് തെക്കുംചേരി, നജീബ് വലിയകത്ത്, സജീവൻ പാറേക്കാട്ടുവളപ്പിൽ, ഷാബിർ, പി.ബി. ഷാജൻ,ഫർഹാന എന്നിവർസംസാരിച്ചു.
previous post