Updatesഹംസ അന്തരിച്ചു. January 11, 2025 Share0 വാടാനപ്പള്ളി: തെക്കേജുമാ മസ്ജിദിന് തെക്ക് ഓരിപറമ്പിൽ ഹംസ ( 85 ) അന്തരിച്ചു. ഭാര്യ: ബീവിക്കുട്ടി . മക്കൾ : നൂർജഹാൻ, ഫിറോസ് (ദുമ്പൈ ) പരേതയായ മുംതാസ്. മരുമക്കൾ : മുഹമ്മദാലി ( ഖത്തർ ), സബിത , പരേതനായ ഇല്ലിയാസ്.